കരിങ്കുന്നത്ത് 10 കിലോ കഞ്ചാവുമായി 3 യുവാക്കള്‍ പിടിയില്‍ 

കരിങ്കുന്നത്ത് 10 കിലോ കഞ്ചാവുമായി 3 യുവാക്കള്‍ പിടിയില്‍ 

Jun 19, 2026 - 16:10
 0
കരിങ്കുന്നത്ത് 10 കിലോ കഞ്ചാവുമായി 3 യുവാക്കള്‍ പിടിയില്‍ 
This is the title of the web page

ഇടുക്കി: ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമും കരിങ്കുന്നം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 9.96 കിലോഗ്രാം കഞ്ചാവുമായി 3 യുവാക്കളെ അറസ്റ്റ് ചെയ്തു. കരിങ്കുന്നം തട്ടാരതട്ട കുന്നേല്‍ ഷിന്‍സ് അഗസ്റ്റ്യന്‍ (29), കോടത്തുതറയില്‍ അശ്വല്‍ രാജ് (24), കോട്ടയം പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (40) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ കുഴിമറ്റം ഭാഗത്തുനടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കരിങ്കുന്നം സ്റ്റേഷനിലെ എസ്‌ഐമാരായ രാജേഷ് പി കെ, മുഹമ്മാദാലി മൊയ്ദീന്‍, സിപിഒ സുനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow