വെട്ടിക്കുഴക്കവല ഹാപ്പി നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ശുചീകരണം നടത്തി

വെട്ടിക്കുഴക്കവല ഹാപ്പി നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ശുചീകരണം നടത്തി

Oct 4, 2026 - 12:45
 0
വെട്ടിക്കുഴക്കവല ഹാപ്പി നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ശുചീകരണം നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പി നഗര്‍ റെസിഡന്റസ് അസോസിയേഷന്‍ ശുചീകരണം നടത്തി.
വെട്ടിക്കുഴക്കവല മുതല്‍ പൊരുന്നോലിപ്പടി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെ കാടുകള്‍ വെട്ടിത്തെളിച്ചതിനൊപ്പം റോഡരികിലെ മാലിന്യങ്ങളും നീക്കം ചെയ്തു. രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളും റോഡരികില്‍ ഉപേക്ഷിക്കുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും പൊലീസ് പെട്രോളിങ് ശക്തിപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow