ഫ്രാന്‍സിസ്‌കന്‍ ജൂബിലി ആഘോഷങ്ങളുടെ രൂപതാതല ആചരണം വാഴത്തോപ്പ് കത്തീഡ്രല്‍ പള്ളിയില്‍ നടത്തി 

ഫ്രാന്‍സിസ്‌കന്‍ ജൂബിലി ആഘോഷങ്ങളുടെ രൂപതാതല ആചരണം വാഴത്തോപ്പ് കത്തീഡ്രല്‍ പള്ളിയില്‍ നടത്തി 

Oct 4, 2026 - 13:01
 0
ഫ്രാന്‍സിസ്‌കന്‍ ജൂബിലി ആഘോഷങ്ങളുടെ രൂപതാതല ആചരണം വാഴത്തോപ്പ് കത്തീഡ്രല്‍ പള്ളിയില്‍ നടത്തി 
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ഫ്രാന്‍സിസ്‌കന്‍ ജൂബിലി ആഘോഷങ്ങളുടെ രൂപതാതല ആചരണവും രൂപതയുടെ ഔദ്യോഗിക തീര്‍ഥാടന കേന്ദ്രമാക്കിയുള്ള പ്രഖ്യാപനവും നടത്തി. രൂപതാ മെത്രാന്‍ മാര്‍ ജോണ്‍നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ വികാരി ജനറല്‍ റവ. മോണ്‍ ഫാ: ജോസ് കരിവേലിക്കല്‍ അധ്യക്ഷനായി. കത്തീഡ്രല്‍ വികാരി ഫാ. ടോമിലൂക്ക് ആനിക്കുഴിക്കാട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ചാന്‍സിലര്‍ ഫാ: മാര്‍ട്ടിന്‍ പൊന്‍പനാല്‍, കുര്യാക്കോസ് കാനാട്ട്, സിസ്റ്റര്‍ സിജാമരിയ, അഡ്വ: ലിസി സിബിച്ചന്‍, എന്നിവര്‍ സംസാരിച്ചു. സഹവികാരിമാരയെ ഫാ. ജെറിന്‍ ആയിലൂമാലില്‍, ഫാ. ഐബിന്‍ കാരിശേരി, ട്രസ്റ്റിമാരായ ബേബി കൊല്ലമാട്ടേല്‍, അംബ്രോസ് കുന്നംകോട്ട്, ദേവസ്യാ കുന്നത്ത്, ജെയിംസ് മനപ്പുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow