നവകേരള സദസ്: സംഘാടക സമിതിയായി
നവകേരള സദസ്: സംഘാടക സമിതിയായി

ഇടുക്കി : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി കട്ടപ്പന നഗരസഭ ഒമ്പതാം വാര്‍ഡില്‍ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ കൗണ്‍സിലര്‍ ഷാജി കൂത്തോടി വിഷയാവതരണം നടത്തി. വാര്‍ഡിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍ സിജോമോന്‍ ജോസ് അധ്യക്ഷനായി. ഫിലിപ്പിന്‍സില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ വെങ്കലം നേടിയ സണ്ണി സെബാസ്റ്റ്യനെ അനുമോദിച്ചു. ടിജി എം രാജു, റ്റിന്റു ഇല്ലിക്കാമുറിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






