മോദി സര്‍ക്കാരിന്റെ 12-ാം വാര്‍ഷികം: യുവമോര്‍ച്ച ജനക്ഷേമ ക്യാമ്പ് 22ന് കട്ടപ്പനയില്‍
മോദി സര്‍ക്കാരിന്റെ 12-ാം വാര്‍ഷികം: യുവമോര്‍ച്ച ജനക്ഷേമ ക്യാമ്പ് 22ന് കട്ടപ്പനയില്‍
ഇടുക്കി: നരേന്ദ്രമോദി സര്‍ക്കാരിന്റെ 12-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി യുവമോര്‍ച്ച സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ജനക്ഷേമ ക്യാമ്പ് 22ന് കട്ടപ്പനയില്‍ നടക്കും. വലിയകണ്ടം ജെ സി ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
What's Your Reaction?