മുണ്ടിയെരുമയില്‍ കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

മുണ്ടിയെരുമയില്‍ കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

Jun 22, 2026 - 10:36
Jun 22, 2026 - 12:17
 0
മുണ്ടിയെരുമയില്‍ കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: മുണ്ടിയെരുമയില്‍ കാര്‍ നിയന്ത്രണം വിട്ട് ബാരിക്കേഡ് തകര്‍ത്ത് വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കമ്പംമെട്ട് സ്വദേശി ഡോളി ജോസ്, താനിമൂട് സ്വദേശി രാജു ചെട്ടിയാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ ബാരിക്കേഡും തകര്‍ത്ത് താഴെയുള്ള വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ വീടിന്റെ ഭിത്തി തകര്‍ന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow