കട്ടപ്പനയില്‍ പ്ലസ്ടു തുല്യത പരീക്ഷ പഠിതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി  

കട്ടപ്പനയില്‍ പ്ലസ്ടു തുല്യത പരീക്ഷ പഠിതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി  

Jun 22, 2026 - 14:07
 0
കട്ടപ്പനയില്‍ പ്ലസ്ടു തുല്യത പരീക്ഷ പഠിതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി  
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ പ്ലസ്ടു തുല്യത പരീക്ഷ പഠിതാക്കള്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു.  നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച പഠിതാവ് നിഖില്‍ പി. മാത്യുവിനെ അനുമോദിച്ചു. കോ-ഓര്‍ഡിനേറ്റര്‍ സുമ പി കെ അധ്യക്ഷയായി. നഗരസഭാ  കൗണ്‍സിലര്‍ ടിജി എം. രാജു മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow