വാഴവര സെന്റ് മേരീസ് സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി 

വാഴവര സെന്റ് മേരീസ് സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി 

Jun 23, 2026 - 13:38
 0
വാഴവര സെന്റ് മേരീസ് സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി 
This is the title of the web page

ഇടുക്കി: വാഴവര സെന്റ് മേരീസ് ഹൈസ്‌കൂളിലെ മെറിറ്റ് ഡേ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയേല്‍ എ പ്ലസ് ജേതാക്കളെ അനുമോദിച്ചു. മാനേജര്‍ ഫാ. തോമസ് തൈച്ചേരി അധ്യക്ഷനായി. മുന്‍ ഹെഡ്മാസ്റ്റര്‍ മാത്യു ജോസഫ്, ഫാ. സെബാസ്റ്റിയന്‍ ചിലമ്പിക്കുന്നേല്‍ ദീപിക ഇടുക്കി രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് കൊല്ലകൊമ്പില്‍, പ്രിന്‍സിപ്പല്‍ സെലീനാമ്മ പി കെ, പിടിഎ പ്രസിഡന്റ് സജി മണ്ണിപ്ലാക്കല്‍, എംപിടിഎ പ്രസിഡന്റ സിജി മണിയാട്ട്, വിദ്യാര്‍ത്ഥി പ്രതിനിധി ജ്യൂവനോ റോസ് ജോണ്‍, അധ്യാപക പ്രതിനിധി സിജോമോന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow