കട്ടപ്പന നഗരസഭ യോഗാദിനം ആചരിച്ചു   

കട്ടപ്പന നഗരസഭ യോഗാദിനം ആചരിച്ചു   

Jun 25, 2026 - 17:01
 0
കട്ടപ്പന നഗരസഭ യോഗാദിനം ആചരിച്ചു   
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയും ആയുര്‍വേദ ആശുപത്രിയും ചേര്‍ന്ന് അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. ഡോ. കൃഷ്ണപ്രിയ സന്ദേശം നല്‍കി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് മൈക്കിള്‍, കൗണ്‍സിലര്‍മാരായ അഡ്വ. കെ ജെ ബെന്നി, ഡോ. ആതിര എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow