രാജകുമാരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
രാജകുമാരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഇടുക്കി: രാജകുമാരി നടുമറ്റത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മാങ്ങാത്തൊട്ടി സ്വദേശി ആദർശ്(22) ആണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.
What's Your Reaction?