കാല്‍വരിമൗണ്ടില്‍ പിക്അപ് താഴ്ചയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
കാല്‍വരിമൗണ്ടില്‍ പിക്അപ് താഴ്ചയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
ഇടുക്കി: കാല്‍വരിമൗണ്ടില്‍ പിക്അപ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കാല്‍വരിമൗണ്ടിനും ഡബിള്‍ കട്ടിങ്ങിനുമിടയിലാണ് അപകടം. വളവില്‍നിന്ന് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി. അപകടത്തില്‍ വാഹനത്തിന് കേടുപാട് സംഭവിച്ചു.
What's Your Reaction?