മുല്ലപ്പെരിയാര്‍ അണക്കെട്ട്: അന്തര്‍ സംസ്ഥാന ചര്‍ച്ച മൂന്നാറില്‍ തുടങ്ങി 

മുല്ലപ്പെരിയാര്‍ അണക്കെട്ട്: അന്തര്‍ സംസ്ഥാന ചര്‍ച്ച മൂന്നാറില്‍ തുടങ്ങി 

Jun 29, 2026 - 12:05
Jun 29, 2026 - 12:10
 0
മുല്ലപ്പെരിയാര്‍ അണക്കെട്ട്: അന്തര്‍ സംസ്ഥാന ചര്‍ച്ച മൂന്നാറില്‍ തുടങ്ങി 
This is the title of the web page

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ജലവിഭവ പാര്‍ലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അന്തര്‍സംസ്ഥാന ചര്‍ച്ച മൂന്നാറില്‍ തുടങ്ങി. വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനാണ് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രാലയം ശ്രമിക്കുന്നതെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും  പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജീവ്  പ്രതാപ് റൂഡി. ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് ഗുണകരമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മൂന്നാറില്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow