കെവിവിഇഎസ് ഉപ്പുതറ യൂണിറ്റ് ശുചീകരണം നടത്തി
കെവിവിഇഎസ് ഉപ്പുതറ യൂണിറ്റ് ശുചീകരണം നടത്തി
ഇടുക്കി: ഗാന്ധി ജയന്തി ദിനത്തില്‍ കെവിവിഇഎസ് ഉപ്പുതറ യൂണിറ്റ് യൂത്ത് വിങ്ങും വനിതാ വിങ്ങും ചേര്‍ന്ന് ശുചീകരണം നടത്തി. പരപ്പ് മുതല്‍ ഉപ്പുതറ വരെയുള്ള റോഡരികിലെ ദിശാബോര്‍ഡുകള്‍, കാത്തിരുപ്പ് കേന്ദ്രങ്ങള്‍ എന്നിവ യൂത്ത് വിങ്ങും ഉപ്പുതറ ഗവ. ആയുര്‍വേദ ആശുപത്രി പരിസരം വനിതാ വിങ്ങും വൃത്തിയാക്കി. കെവിവിഇഎസ് ഉപ്പുതറ യൂണിറ്റ് പ്രസിഡന്റ് സിബി മുത്തുമാക്കുഴി, യൂത്ത്‌വിങ് പ്രസിഡന്റ് സുഭാഷ് ദാമോദരന്‍, സെക്രട്ടറി ഹരികൃഷ്ണന്‍, ട്രഷറര്‍ സുധീഷ് സുധന്‍, വനിതാ വിങ് പ്രസിഡന്റ് റൂത്ത്, സെക്രട്ടറി റജീന റീബായ്, ട്രഷറര്‍ സൂര്യ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?