ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് യുവാവ് മരിച്ചു

ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് യുവാവ് മരിച്ചു

Jun 30, 2026 - 15:15
 0
ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് യുവാവ് മരിച്ചു
This is the title of the web page

ഇടുക്കി: ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് തടത്തില്‍ പ്രദീപിന്റെ മകന്‍ പ്രണവ് ( 21 ) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ  ഏലപ്പാറ-  ചെമ്മണ്ണ് റോഡില്‍ ഒടിച്ചുകുത്തി വളവിലാണ് അപകടം. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. 

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow