പാണ്ടിപ്പാറ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
പാണ്ടിപ്പാറ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
ഇടുക്കി: തങ്കമണി പാണ്ടിപ്പാറ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി 275ലേറെ വിദ്യാര്‍ഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും പങ്കെടുത്ത റാലിയും പോസ്റ്റര്‍ രചന, പ്രസംഗ മത്സരങ്ങള്‍, പാണ്ടിപ്പാറ ടൗണില്‍ ഫ്‌ളാഷ് മോബ് എന്നിവ നടത്തി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരി, തങ്കമണി എസ്എച്ച്ഒ സുബിന്‍ തങ്കച്ചന്‍, ഹെഡ്മിസ്ട്രസ് ആന്‍സി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?