ഇരട്ടയാര്‍ കുളത്തുങ്കല്‍ തോമസ് കെ എം അന്തരിച്ചു
ഇരട്ടയാര്‍ കുളത്തുങ്കല്‍ തോമസ് കെ എം അന്തരിച്ചു
ഇടുക്കി: ഇരട്ടയാര്‍ കുളത്തുങ്കല്‍ തോമസ് കെ എം (ബേബി 65) അന്തരിച്ചു. സംസ്‌കാരം 14ന് രാവിലെ 10.00ന് ഇരട്ടയാര്‍ സെന്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയില്‍. ഭാര്യ ജാന്‍സി തോമസ് ഉപ്പുതോട് ചാലില്‍ കുടുംബാംഗം. മക്കള്‍: ആരതി തോമസ് (സൗത്ത് ഇന്ത്യന്‍ ബാങ്ക് എറണാകുളം) എലിസബത്ത് തോമസ്, ആനന്ദ് തോമസ് (യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റ്) മരുമക്കള്‍: മാത്യു സ്റ്റീഫന്‍ കാട്ടൂപറമ്പില്‍ (സിപിഒ കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന്‍) ആഷിക ലിയ ജോയി (കൊച്ചുകുടി കൊച്ചുതോവാള)
What's Your Reaction?