യൂത്ത് ഫ്രണ്ട് എം ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വ ക്യാമ്പ് നടത്തി
യൂത്ത് ഫ്രണ്ട് എം ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വ ക്യാമ്പ് നടത്തി
ഇടുക്കി: യുവജനങ്ങള്‍ക്ക് സമൂഹ നിര്‍മിതിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും യുവജനങ്ങള്‍ സമൂഹത്തിന്റെ ശബ്ദമായി മാറേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുന്‍മന്ത്രി റോഷി അഗസ്റ്റിന്‍. യൂത്ത് ഫ്രണ്ട് എം ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാന്‍ കട്ടക്കയം അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, ജില്ലാ സെക്രട്ടറി ഷിജോ തടത്തില്‍, യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ, കാമക്ഷി മണ്ഡലം പ്രസിഡന്റ് ചെറിയാന്‍ കട്ടക്കയം, നേതാക്കളായ ആല്‍ബിന്‍ ആന്റണി, ജോമറ്റ് ഇളംത്തുരുത്തി, ഡിജോ വട്ടോത്ത്, പ്രിന്‍സ് ജോസഫ്, മാത്യു അഗസ്റ്റിന്‍, അജേഷ് തട്ടാംപറമ്പില്‍, ജിജുമോന്‍ വരയാത്ത്കരോട്ട്, റോബിന്‍ തോമസ്, ബിനു അമ്പാട്ട്, ബിനോജ് ചെത്തിമറ്റം, ഡിവിന്‍ കുര്യന്‍, സോബിന്‍ ഇലവുംപാറയില്‍, അമല്‍ ജോര്‍ജ്, ഐവിന്‍ ടെസിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?