പഴയരിക്കണ്ടത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക് 

പഴയരിക്കണ്ടത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക് 

Jul 18, 2026 - 10:30
 0
പഴയരിക്കണ്ടത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: പഴയരിക്കണ്ടത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റു. മൈലപ്പുഴ എംബ്രയില്‍ സ്വപ്‌ന, ലൈസ(60), സിമോള്‍ ക്രിസ്റ്റ (10), സാന്ദ്ര (14), സാനിയ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 6.30ഓടെയാണ് അപകടം. മാതാവിന്റെ നാല്‍പാതാം ചരമദിന ചടങ്ങില്‍ പങ്കെടുക്കുവാന്‍ പള്ളിയിലേക്ക് പോയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ സ്വപ്‌നയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow