കട്ടപ്പന കോടതി സമുച്ചയത്തില്‍ ജുഡീഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു

കട്ടപ്പന കോടതി സമുച്ചയത്തില്‍ ജുഡീഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു

Jul 18, 2026 - 11:20
 0
കട്ടപ്പന കോടതി സമുച്ചയത്തില്‍ ജുഡീഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു
This is the title of the web page

ഇടുക്കി: കട്ടപ്പന കോടതി സമുച്ചയത്തില്‍ ജുഡീഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ഫീഡിങ് റൂമിന്റെയും ഉദ്ഘാടനം നടത്തി. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് സനു എസ്. പണിക്കര്‍ ഉദ്ഘാടന ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബിജു സ്‌കറിയാ അധ്യക്ഷനായി. എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി ആര്‍ മുരളീധരന്‍, ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് ബില്‍കുല്‍ ജി ആര്‍, ഫാമിലി കോര്‍ട്ട് ജഡ്ജ് അനില്‍കുമാര്‍ എസ് കെ, ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. പ്രസിദാ കെ പിള്ള എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow