റോട്ടറി ക്ലബ് ഓഫ് തേക്കടിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു    

റോട്ടറി ക്ലബ് ഓഫ് തേക്കടിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു    

Jul 19, 2026 - 13:21
 0
റോട്ടറി ക്ലബ് ഓഫ് തേക്കടിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു    
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് തേക്കടിയുടെ 2026-27 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാധവചന്ദ്രന്‍ മുഖ്യാതിഥിയായി. ജിജിആര്‍ അഖില്‍ വിശ്വനാഥന്‍ ഇ-മാഗസിന്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് ഡി സുരേഷ്, സെക്രട്ടറി സുഭാഷ് ജോസഫ്, ട്രഷറര്‍ ഷിജു വി ആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയാണ് ചുമതലയേറ്റത്. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബാബു ജോസഫ്, റോട്ടറി ക്ലബ് മുന്‍ ഭാരവാഹികളായ എം ഡി പുഷ്‌ക്കരന്‍, വിമല്‍ ഫിലിപ്പ്, ഡോ. ബോബി എബ്രഹാം, തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow