ചിന്നക്കനാലില്‍ ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
ചിന്നക്കനാലില്‍ ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
ഇടുക്കി: ചിന്നക്കനാലില്‍ 301 നഗറില്‍നിന്ന് തടി കയറ്റി വന്ന ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സൂര്യനെല്ലി സ്വദേശി കണ്ണന്‍ (45) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?