ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസ്വര്‍ണം നേടിയ സാന്ദ്രാമോള്‍ സാബുവിനെ ബിജെപി അനുമോദിച്ചു
ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസ്വര്‍ണം നേടിയ സാന്ദ്രാമോള്‍ സാബുവിനെ ബിജെപി അനുമോദിച്ചു
ഇടുക്കി: ഏഷ്യന്‍ അണ്ടര്‍-23 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേടി നരിയമ്പാറ കരക്കാട്ട് സാന്ദ്രാമോള്‍ സാബുവിനെ ബിജെപിയുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ അനുമോദിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, ജനറല്‍ സെക്രട്ടറി ജിമ്മിച്ചന്‍ ഇളംത്തുരുത്തിയില്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഗൗതംകൃഷ്ണ ജെ, ജില്ലാ വൈസ് പ്രസിഡന്റ് ജിജു മോനായി, രാജന്‍ മണ്ണൂര്‍, ജെ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?