കിസാന്‍ സര്‍വീസ് സൊസൈറ്റി ജില്ലാ സമ്മേളനം അടിമാലിയില്‍ നടത്തി 

കിസാന്‍ സര്‍വീസ് സൊസൈറ്റി ജില്ലാ സമ്മേളനം അടിമാലിയില്‍ നടത്തി 

Jul 25, 2026 - 16:31
 0
കിസാന്‍ സര്‍വീസ് സൊസൈറ്റി ജില്ലാ സമ്മേളനം അടിമാലിയില്‍ നടത്തി 
This is the title of the web page

ഇടുക്കി: കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ 6-ാമത് ജില്ലാ സമ്മേളനം അടിമാലിയില്‍ എഫ് രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎസ്എസ് ജില്ലാ പ്രസിഡന്റ് ജോണ്‍ പി എ, ദേശീയ ചെയര്‍മാന്‍  ജോസ് തയ്യില്‍, ജില്ലാ ജനറല്‍ സെക്രട്ടറി മോന്‍സി ബേബി, ദേശീയ വൈസ് ചെയര്‍മാന്‍ സുനില്‍ കുമാര്‍ എ ആര്‍, ജോസഫ് മൂക്കന്‍തോട്ടം എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow