മലേറിയ സ്ഥിരീകരണം: കാഞ്ചിയാര്‍ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

മലേറിയ സ്ഥിരീകരണം: കാഞ്ചിയാര്‍ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

Jul 26, 2026 - 15:43
 0
മലേറിയ സ്ഥിരീകരണം: കാഞ്ചിയാര്‍ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും
This is the title of the web page

ഇടുക്കി: മേപ്പാറയില്‍ അതിഥി തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ തൊഴിലുടമകള്‍, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് പ്രസിഡന്റ് സെലിന്‍ തോമസ് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇതിനായി വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്നും അവര്‍ വ്യക്തമാക്കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow