ബിഎംഎസ് കട്ടപ്പനയില്‍ സ്ഥാപക ദിനാചരണവും കുടുംബസംഗമവും നടത്തി  

ബിഎംഎസ് കട്ടപ്പനയില്‍ സ്ഥാപക ദിനാചരണവും കുടുംബസംഗമവും നടത്തി  

Jul 26, 2026 - 15:50
 0
ബിഎംഎസ് കട്ടപ്പനയില്‍ സ്ഥാപക ദിനാചരണവും കുടുംബസംഗമവും നടത്തി  
This is the title of the web page

ഇടുക്കി: ബിഎംഎസ് കട്ടപ്പനയില്‍ നടത്തിയ സ്ഥാപക ദിനാചരണവും കുടുംബസംഗമവും ജില്ലാ സെക്രട്ടറി കെ സി സിനീഷ് കുമാര്‍ ഉദ്ഘാടനംചെയ്തു. ജിതിന്‍ കാലാഞ്ചിറ കുടുംബ പ്രബോധന ക്ലാസ് നയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എസ് ജി മഹേഷ്, മേഖലാ സെക്രട്ടറി പി വി ഷാജി എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. കെ ആര്‍ പ്രസാദ്, ദീപു സി കെ, സോജന്‍ ജോര്‍ജ്, കെ എന്‍ അനീഷ്, ഷിജു പി കെ, സുധീഷ് പി എസ്, അനീഷ് ഏറ്റി എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow