കട്ടപ്പന നഗരസഭ നാലാം വാര്‍ഡില്‍ പ്രതിഭാ സംഗമം നടത്തി

കട്ടപ്പന നഗരസഭ നാലാം വാര്‍ഡില്‍ പ്രതിഭാ സംഗമം നടത്തി

Jul 27, 2026 - 12:46
 0
കട്ടപ്പന നഗരസഭ നാലാം വാര്‍ഡില്‍ പ്രതിഭാ സംഗമം നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ നാലാം വാര്‍ഡില്‍ പ്രതിഭാ സംഗമം വാര്‍ഡ് സഭ യോഗവും സംഘടിപ്പിച്ചു.  ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. നാലാം വാര്‍ഡില്‍നിന്ന് വിവിധ പരീക്ഷകളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം നല്‍കി. നഗരസഭ കൗണ്‍സിലര്‍ കെ പി സുമോദ് അധ്യക്ഷനായി. സിഡിഎസ് അംഗം ജോളി ജയപ്രകാശ്, സെക്രട്ടറി സിനി രഘു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വാര്‍ഡ് സഭ യോഗവും നടന്നു. പ്രദേശത്തെ കര്‍ഷകര്‍ നേരിടുന്ന കാട്ടുപന്നി ശല്യത്തെ സംബന്ധിച്ച് മേഖലയില്‍ ഉണ്ടാകുന്ന തെരുവുനായ ശല്യത്തെക്കുറിച്ചും ചര്‍ച്ച നടത്തി. വിഷയങ്ങള്‍ക്ക് കൗണ്‍സിലറും ചെയര്‍പേഴ്‌സണും മറുപടി നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow