ജനാധിപത്യവിരുദ്ധ മനോഭാവമുള്ള ഭരണാധികാരിയാണ് നരേന്ദ്രമോദി : എം. എം മണി എംഎൽഎ

ജനാധിപത്യവിരുദ്ധ മനോഭാവമുള്ള ഭരണാധികാരിയാണ് നരേന്ദ്രമോദി : എം. എം മണി എംഎൽഎ

Nov 5, 2023 - 18:12
Jul 6, 2024 - 18:22
 0
ജനാധിപത്യവിരുദ്ധ മനോഭാവമുള്ള ഭരണാധികാരിയാണ് നരേന്ദ്രമോദി : എം. എം മണി എംഎൽഎ
This is the title of the web page

ജനാധിപത്യവിരുദ്ധ മനോഭാവമുള്ള ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് എം.എം. മണി എംഎൽഎ. കേന്ദ്ര സർക്കാരിന്റ്റെ ദ്രോഹനയങ്ങൾക്കെതിരെ തൊഴിലാളി––കർഷക തൊഴിലാളി സംയുക്ത സമരസമിതിയുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ നടന്ന കർഷക സമരത്തിലെ ഒത്തുതീർപ്പ് ചർച്ചയിലെ തീരുമാനങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നില്ല . കർഷകരെയും തൊഴിലാളികളെയും വലിയ പ്രക്ഷോഭത്തിലേക്ക് എത്തിക്കുന്ന നിലപാടാണ് കേന്ദ്രം പുലർത്തുന്നതെന്നും അഖിലേന്ത്യ കിസാൻസഭ ദേശീയ കൗൺസിൽ അംഗം കൂടിയായ എം എം മണി.എം എൽ എ പറഞ്ഞു

What's Your Reaction?

like

dislike

love

funny

angry

sad

wow