രാമക്കല്‍മേടിന്റെ വികസന രൂപരേഖ മന്ത്രി പി സി വിഷ്ണുനാഥിന് കൈമാറി
രാമക്കല്‍മേടിന്റെ വികസന രൂപരേഖ മന്ത്രി പി സി വിഷ്ണുനാഥിന് കൈമാറി
ഇടുക്കി: രാമക്കല്‍മേടിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ട് തയാറാക്കിയ പദ്ധതിയുടെ രൂപരേഖ മന്ത്രി പി സി വിഷ്ണുനാഥിന് കൈമാറി. റോപ്പ് വേ, കേബിള്‍ കാര്‍ തുടങ്ങിയ പ്രധാന പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള വികസന നിര്‍ദേശങ്ങളാണ് ഇതിലുള്ളത്. ഉടുമ്പന്‍ചോല എംഎല്‍എ അഡ്വ. സേനാപതി വേണു, സജി, ജോബിന്‍സ്, അശ്വിന്‍, റെന്‍ജു, വിനായക്, രാമക്കല്‍മേട് റിസോര്‍ട്ട് ആന്‍ഡ് ഹോംസ്റ്റേ അസോസിയേഷന്‍, വ്യാപാരി വ്യവസായി സമിതി അംഗങ്ങള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മന്ത്രി സ്ഥലം സന്ദര്‍ശിക്കാമെന്ന് ഉറപ്പുനല്‍കി.
What's Your Reaction?