കട്ടപ്പനയില്‍ 1.70 ഗ്രാം എംഡിഎംഎയും 8.12 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

കട്ടപ്പനയില്‍ 1.70 ഗ്രാം എംഡിഎംഎയും 8.12 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

Jul 31, 2026 - 17:41
Jul 31, 2026 - 18:21
 0
കട്ടപ്പനയില്‍ 1.70 ഗ്രാം എംഡിഎംഎയും 8.12 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ 1.70 ഗ്രാം എംഡിഎംഎയും 8.12 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. വണ്ടന്‍മേട് സ്വദേശി പ്രസൂണ്‍ പ്രതാപന്‍ (32) ആണ് പിടിയിലായത്. എറണാകുളത്ത് ഊബര്‍ ഡ്രൈവറാണ്  പ്രതി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow