കൊച്ചുതോവാളയില്‍ പച്ചഏലക്ക മോഷണം: ഒരാള്‍ പിടിയില്‍

കൊച്ചുതോവാളയില്‍ പച്ചഏലക്ക മോഷണം: ഒരാള്‍ പിടിയില്‍

Aug 2, 2026 - 14:12
 0
കൊച്ചുതോവാളയില്‍ പച്ചഏലക്ക മോഷണം: ഒരാള്‍ പിടിയില്‍
This is the title of the web page

ഇടുക്കി: കൊച്ചുതോവാളയില്‍ തോട്ടത്തില്‍നിന്ന് തോട്ടത്തില്‍നിന്ന് പച്ച ഏലക്ക മോഷ്ടിച്ചയാള്‍ പിടിയില്‍. ഇലമനക്കാട്ട് ജിജിയെയാണ് പിടികൂടിയത്. ഞായറാഴ്ച രാവിലെ ചക്കുകളത്തില്‍ റോയിയുടെ തോട്ടത്തില്‍ മോഷണം നടത്തുന്നതിനിടെയാണ് ജിജിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow