കാഞ്ചിയാര്‍ ചന്ദ്രന്‍സിറ്റി സ്വജല്‍ധാര കുടിവെള്ള സമിതി വാര്‍ഷികം

കാഞ്ചിയാര്‍ ചന്ദ്രന്‍സിറ്റി സ്വജല്‍ധാര കുടിവെള്ള സമിതി വാര്‍ഷികം

Mar 17, 2024 - 17:50
Jul 6, 2024 - 17:59
 0
കാഞ്ചിയാര്‍ ചന്ദ്രന്‍സിറ്റി സ്വജല്‍ധാര കുടിവെള്ള സമിതി വാര്‍ഷികം
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ ചന്ദ്രന്‍സിറ്റി സ്വജല്‍ധാര കുടിവെള്ള സമിതിയുടെ 17-ാംമത് വാര്‍ഷികവും പൊതുയോഗവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടില്‍ യോഗം ഉദ്ഘാടനം ചെയ്തു. 2006 ല്‍ 100 ഗുണഭോക്തക്കളില്‍ ആരംഭിച്ച കുടിവെള്ളപദ്ധതി വിവിധ മുന്നേറ്റങ്ങള്‍ കൈവരിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിപ്രകാരം ആരംഭിച്ച പദ്ധതിയില്‍ പിന്നീട് മണ്ണ് സംരക്ഷണ വകുപ്പിന്റെയും, ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തോടെ വിപുലീകരിച്ചു. പിന്നീട് 173 ഓളം കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചു.യോഗത്തില്‍ പഞ്ചായത്തംഗം പി വി റോയ്, കാഞ്ചിയാര്‍ എസ് സി ബി പ്രസിഡന്റ് കെ സി ബിജു, വാട്ടര്‍ അതൊറിറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ എന്‍ ആര്‍ സച്ചിന്‍, സമിതി രക്ഷാധികാരി റോയ് ജോണ്‍,എന്‍ ആര്‍ ശശീധരന്‍, സിന്ധു മനോജ്, കെ പി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow