കട്ടപ്പന നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്കിന് യാത്രയയപ്പ് നല്‍കി

കട്ടപ്പന നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്കിന് യാത്രയയപ്പ് നല്‍കി

Aug 3, 2026 - 17:39
 0
കട്ടപ്പന നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്കിന് യാത്രയയപ്പ് നല്‍കി
This is the title of the web page

ഇടുക്കി: കഴിഞ്ഞ മൂന്നുവര്‍ഷമായി കട്ടപ്പന നഗരസഭയില്‍ ക്ലീന്‍സിറ്റി മാനേജരായി ജോലി ചെയ്തിരുന്ന ജിന്‍സ് സിറിയക്കിന് യാത്രയപ്പ് നല്‍കി. ചെയര്‍പേഴ്‌സണ്‍ ജോലി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ ഉപഹാരം ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴിയും ജീവനക്കാരുടെ ഉപകാരം സെക്രട്ടറി അജി കെ തോമസും കൈമാറി. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് മൈക്കിള്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ബീന ടോമി, അഡ്വ. കെ ജെ ബെന്നി, കെ ടി ജയന്‍, രമേശ് പി ആര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് അഫ്‌സല്‍, റവന്യു ഇന്‍സ്‌പെക്ടര്‍ ധനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow