ബൈസണ്‍വാലി കോമാളിക്കുടിയില്‍ ലോറി മറിഞ്ഞ് അപകടം: 3 പേര്‍ക്ക് നിസാര പരിക്ക് 

ബൈസണ്‍വാലി കോമാളിക്കുടിയില്‍ ലോറി മറിഞ്ഞ് അപകടം: 3 പേര്‍ക്ക് നിസാര പരിക്ക് 

Aug 5, 2026 - 11:11
 0
ബൈസണ്‍വാലി കോമാളിക്കുടിയില്‍ ലോറി മറിഞ്ഞ് അപകടം: 3 പേര്‍ക്ക് നിസാര പരിക്ക് 
This is the title of the web page

ഇടുക്കി: ബൈസണ്‍വാലി കോമാളിക്കുടിയില്‍ ലോഡുമായി എത്തിയ ലോറി അപകടത്തില്‍പ്പെട്ടു. 
തമിഴ്‌നാട്ടില്‍നിന്ന് മാങ്കുളത്തേയ്ക്ക് കമ്പിയുമായെത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow