കുമളിയില്‍ ബാറിനുസമീപം യുവാവ് മരിച്ചനിലയില്‍

കുമളിയില്‍ ബാറിനുസമീപം യുവാവ് മരിച്ചനിലയില്‍

Aug 7, 2026 - 15:38
 0
കുമളിയില്‍ ബാറിനുസമീപം യുവാവ് മരിച്ചനിലയില്‍
This is the title of the web page

ഇടുക്കി: കുമളിയില്‍ ബാറിനുസമീപം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വണ്ടിപ്പെരിയാര്‍ കറുപ്പ്പാലം പുത്തന്‍പുരക്കല്‍ ഷിനു ജോസഫ്( 42) ആണ് മരിച്ചത്. ബാറിന്റെ മുന്‍വശത്തുള്ള അടഞ്ഞുകിടന്ന കടയ്ക്ക് മുമ്പിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow