പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ കട്ടപ്പന പൊലീസിന്റെ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ കട്ടപ്പന പൊലീസിന്റെ പിടിയില്‍
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഒരുവര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. അടിമാലിയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. വൈദ്യപരിശോധനയടക്കം എല്ലാ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?