കനത്ത മഴ തുടരുന്നതിനാല്‍ മൂന്നാറില്‍ ഇആര്‍ടി രൂപീകരിച്ചു  

കനത്ത മഴ തുടരുന്നതിനാല്‍ മൂന്നാറില്‍ ഇആര്‍ടി രൂപീകരിച്ചു  

Aug 8, 2026 - 16:24
 0
കനത്ത മഴ തുടരുന്നതിനാല്‍ മൂന്നാറില്‍ ഇആര്‍ടി രൂപീകരിച്ചു  
This is the title of the web page

ഇടുക്കി: കനത്ത മഴ തുടരുന്നതിനാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മൂന്നാറില്‍ ഇആര്‍ടി (എമര്‍ജന്‍സി റെസ്പോണ്‍സ് ടീം) രൂപീകരിച്ചു. പെട്ടിമുടി ദുരന്തത്തിന് പിന്നാലെയാണ് പഞ്ചായത്ത് ഇആര്‍ടി രൂപീകരിച്ചത്. റവന്യൂ, വനം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളുമായി ചേര്‍ന്നാണ് സംഘം പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലൂടെ വിവരം ലഭിച്ചാല്‍ ഉടന്‍ സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപനവും നടത്തുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇആര്‍ടി അംഗങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും പഞ്ചായത്ത് ലഭ്യമാക്കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow