കട്ടപ്പന നഗരസഭ ഐടിഐ കുന്ന് വാര്‍ഡ് സഭായോഗം ചേര്‍ന്നു
കട്ടപ്പന നഗരസഭ ഐടിഐ കുന്ന് വാര്‍ഡ് സഭായോഗം ചേര്‍ന്നു
ഇടുക്കി: കട്ടപ്പന നഗരസഭ ഐടിഐ കുന്ന് വാര്‍ഡ് സഭായോഗം ചേര്‍ന്നു. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വുമണ്‍ ഓഫ് ദി ഡേ അംഗമായി ഡയാന സാബുവിനെ തെരഞ്ഞെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ബേബി അധ്യക്ഷയായി.
What's Your Reaction?