കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറിയുടെ ഓണാഘോഷം 25ന് 

കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറിയുടെ ഓണാഘോഷം 25ന് 

Aug 12, 2026 - 11:02
 0
കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറിയുടെ ഓണാഘോഷം 25ന് 
This is the title of the web page

ഇടുക്കി: കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറിയുടെ ഓണാഘോഷം 25ന് നടക്കും. എല്ലാ പ്രായക്കാര്‍ക്കുമായി വിവിധ ഓണക്കളികളും മത്സരങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അത്തപ്പൂക്കള മത്സരം, വടംവലി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വനിതകള്‍ക്കുമായി വിവിധ വിഭാഗങ്ങളിലായി ചാക്കിലോട്ടം, നാരങ്ങാ-സ്പൂണ്‍ മത്സരം, പെനാല്‍റ്റി ഷൂട്ടൗട്ട്, കസേരകളി, കുപ്പി നിറയ്ക്കല്‍ തുടങ്ങിയ മത്സരങ്ങളും നടക്കും. പരിപാടികള്‍ക്കുശേഷം സമ്മാനദാന ചടങ്ങും പായസവിതരണവും ഉണ്ടായിരിക്കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow