ക്രിസ്ത്യന്‍ ഐക്യവേദി കൊച്ചറയില്‍ വിശദീകരണ യോഗം നടത്തി

ക്രിസ്ത്യന്‍ ഐക്യവേദി കൊച്ചറയില്‍ വിശദീകരണ യോഗം നടത്തി

Aug 12, 2026 - 11:27
 0
ക്രിസ്ത്യന്‍ ഐക്യവേദി കൊച്ചറയില്‍ വിശദീകരണ യോഗം നടത്തി
This is the title of the web page

ഇടുക്കി: പെന്തക്കോസ്ത് വിഭാഗത്തിനെതിരെയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ചിലര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്‍ ഐക്യവേദി ജില്ലാ കമ്മിറ്റി കൊച്ചറയില്‍ വിശദീകരണ യോഗം നടത്തി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോന്‍ തോട്ടപ്പള്ളി ഉദ്ഘാടനംചെയ്തു. പാസ്റ്റര്‍ കുര്യാക്കോസ് എം കുടക്കച്ചിറ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow