കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പന യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പന യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

Aug 16, 2026 - 16:24
 0
കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പന യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി
This is the title of the web page

ഇടുക്കി: കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റി കട്ടപ്പന യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു. ഉദ്ഘാടനവും അംഗത്വ വിതരണവും റോയി കെ പൗലോസ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍ കെ എസ് അധ്യനായി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അജയകുമാര്‍ ഡി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ലത്തീഫ്, ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് സിബി ജോസഫ്, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമുട്ടില്‍, ട്രാന്‍സ്‌പോര്‍ട്ട് മാനേജ്മെന്റ് പ്രതിനിധി ജിതിന്‍ തോമസ്, സംസ്ഥാന സെക്രട്ടറി സിജി പി എസ്, മാണി ജോണ്‍, യൂണിറ്റ് സെക്രട്ടറിമാരായ ജോഷി ജോര്‍ജ്, നാസര്‍ എ എം തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow