വണ്ടിപ്പെരിയാറിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മധ്യവയ്കൻ മരിച്ചു 

വണ്ടിപ്പെരിയാറിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മധ്യവയ്കൻ മരിച്ചു 

Aug 23, 2026 - 10:56
 0
വണ്ടിപ്പെരിയാറിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മധ്യവയ്കൻ മരിച്ചു 
This is the title of the web page

ഇടുക്കി : വണ്ടിപ്പെരിയാർ മഞ്ജുമല വില്ലേജ് ഓഫീസിന് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പശുമല പേക്കാനം സ്വദേശി ധർമരാജ് (55) ആണ് മരിച്ചത്.    ശനിയാഴ്ച രാത്രി 7:30 ഓടെയാണ്   അപകടം. വണ്ടിപ്പെരിയറിൽനിന്ന് 55 ആം മൈലിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന  ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഓട്ടോറിക്ഷ പൊളിച്ചാണ് ധമരാജിനെ പുറത്ത് എടുത്തത്. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി  നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow