മൂന്നാറില്‍ സ്വകാര്യ ബസ് ജീവനക്കാരും സഞ്ചാരികളും തമ്മില്‍ സംഘര്‍ഷം: ബസിന്റെ ചില്ല് തകര്‍ത്തു

മൂന്നാറില്‍ സ്വകാര്യ ബസ് ജീവനക്കാരും സഞ്ചാരികളും തമ്മില്‍ സംഘര്‍ഷം: ബസിന്റെ ചില്ല് തകര്‍ത്തു

Aug 29, 2026 - 15:55
 0
മൂന്നാറില്‍ സ്വകാര്യ ബസ് ജീവനക്കാരും സഞ്ചാരികളും തമ്മില്‍ സംഘര്‍ഷം: ബസിന്റെ ചില്ല് തകര്‍ത്തു
This is the title of the web page

ഇടുക്കി: അടിമാലി-മൂന്നാര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരും വിനോദസഞ്ചാരികളും തമ്മില്‍ സംഘര്‍ഷം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow