കാലിക്കറ്റ് സര്‍വകലാശാല റീജിയണല്‍ സെന്റര്‍ കഞ്ഞിക്കുഴി മക്കുവള്ളിയില്‍ ക്യാമ്പ് നടത്തി
കാലിക്കറ്റ് സര്‍വകലാശാല റീജിയണല്‍ സെന്റര്‍ കഞ്ഞിക്കുഴി മക്കുവള്ളിയില്‍ ക്യാമ്പ് നടത്തി
ഇടുക്കി: കാലിക്കറ്റ് സര്‍വകലാശാല റീജിയണല്‍ സെന്റര്‍ പേരാമ്പ്രറ 'മിഴിവ് 2026' എന്ന പേരില്‍ കഞ്ഞിക്കുഴി മക്കുവള്ളിയില്‍ സപ്തദിന ഗ്രാമീണ സഹവാസ് ക്യാമ്പ് സംഘടിപ്പിച്ചു. റോയി കെ. പൗലോസ് എംഎല്‍ ഉദ്ഘാടനം ചെയ്തു. 36 എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ സോയിമോന്‍ സണ്ണി മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് പ്രൊഫസര്‍ ജെനി കൃഷ്ണ, പഞ്ചായത്തംഗം അരുണ്‍ സേവ്യര്‍, അസൂത്രണ സമതി ഉപാധ്യക്ഷന്‍ ജോബി ചാലില്‍, ആഗസ്തി അഴകത്ത് , ഷിനിത ടി എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?