ലബ്ബക്കട ജെപിഎം കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ലോഗോ ലോഞ്ചിങ് നടത്തി
ലബ്ബക്കട ജെപിഎം കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ലോഗോ ലോഞ്ചിങ് നടത്തി
ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ലോഗോ ലോഞ്ചിങ്ങും അസോസിയേഷന്‍ ഉദ്ഘാടനവും നടന്നു. പ്രിന്‍സിപ്പല്‍ ഡോ. വി ജോണ്‍സണ്‍ ലോഗോ ലോഞ്ചിങ് നടത്തി. സാന്‍ജോ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഫാ. തോമസുകുട്ടി സേവ്യര്‍ അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ചാള്‍സ് തോപ്പില്‍, എച്ഒഡി രേഷ്മ എലിസബത്ത് ചെറിയന്‍, ആഷിഷ് ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?