ജില്ലാ സഹോദയ കലോത്സവം: രണ്ടാം ദിനം വെള്ളയാംകുടിയില്‍ സമാപിച്ചു 

ജില്ലാ സഹോദയ കലോത്സവം: രണ്ടാം ദിനം വെള്ളയാംകുടിയില്‍ സമാപിച്ചു 

Sep 16, 2026 - 17:14
 0
ജില്ലാ സഹോദയ കലോത്സവം: രണ്ടാം ദിനം വെള്ളയാംകുടിയില്‍ സമാപിച്ചു 
This is the title of the web page

ഇടുക്കി: ജില്ലാ സഹോദയ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലെ മത്സരങ്ങള്‍ വെള്ളയാംകുടി നിര്‍മല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ നടത്തി. ജില്ലയിലെ 28 സ്‌കൂളുകളില്‍നിന്ന് 600 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഫാ. ജോബി ജോര്‍ജ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലീജ, വൈസ് പ്രിന്‍സിപ്പല്‍ മനോജ് ജോസഫ്, ഇടുക്കി സഹോദയ വൈസ് പ്രസിഡന്റ് ഫാ. രാജേഷ് സിഎംഐ എന്നിവര്‍ നേതൃത്വം നല്‍കി

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow