നാലാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി പുളിയന്‍മല കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ഥി നീരവ് എ നായര്‍

നാലാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി പുളിയന്‍മല കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ഥി നീരവ് എ നായര്‍

Sep 17, 2026 - 15:00
Sep 17, 2026 - 15:07
 0
നാലാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി പുളിയന്‍മല കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ഥി നീരവ് എ നായര്‍
This is the title of the web page

ഇടുക്കി: നാലാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി പുളിയന്‍മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥി നീരവ് എ നായര്‍. 1 മുതല്‍ 11 വരെയുള്ള ഗുണനപ്പട്ടികകള്‍ 4 മിനിറ്റ് 20 സെക്കന്‍ഡിനുള്ളില്‍ ചൊല്ലിയാണ് നീരവ് നേട്ടം കൈവരിച്ചത്. മികച്ച ഓര്‍മശക്തിയും വേഗതയും പ്രകടിപ്പിച്ച നീരവിനെ ഐബിആര്‍ അച്ചീവര്‍ ആയി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകരിച്ചു. നീരവിനെ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് അഭിനന്ദിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow