ഇരട്ടയാർ പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് പ്രതിഷേധിക്കുന്നു
ഇരട്ടയാർ പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് പ്രതിഷേധിക്കുന്നു
ഇടുക്കി:പഞ്ചായത്ത് കമ്മിറ്റി തീരുമാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഇരട്ടയാർ പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് പഞ്ചായത്താഫീസിൽ കുത്തിയിരിപ്പ് സമരം തുടങ്ങി.
What's Your Reaction?