പുറ്റടി ഡിറ്റാനിയ ക്ലബ്ബിന്റെ ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ്‌ ഞായറാഴ്ച

പുറ്റടി ഡിറ്റാനിയ ക്ലബ്ബിന്റെ ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ്‌ ഞായറാഴ്ച

Nov 4, 2023 - 18:12
Jul 6, 2024 - 18:18
 0
പുറ്റടി ഡിറ്റാനിയ ക്ലബ്ബിന്റെ ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ്‌ ഞായറാഴ്ച
This is the title of the web page

ഇടുക്കി:പുറ്റടി ഡിറ്റാനിയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എട്ടാമത് ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ്‌ ഞായറാഴ്ച വൈകിട്ട് നാലുമുതൽ പുറ്റടിയിൽ നടക്കും. ആദ്യം മൂന്ന് സ്ഥാനക്കാർക്ക് 15000, 10000, 7500 രൂപ വീതവും മെഡലും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ നാലു മുതൽ 20 വരെ സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് അവാർഡ് നൽകും. മികച്ച പ്രകടനം നടത്തുന്ന ഒന്നുമുതൽ ഏഴുവരെ മത്സരാർത്ഥികൾക്കും പരിശീലകനും വ്യക്തിഗത പുരസ്കാരം ഉണ്ട്. മത്സരാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഒർജിനൽ തിരിച്ചറിയല്‍ രേഖ കൊണ്ടുവരണമെന്ന് സംഘാടകർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow