ഇഎസ്എ വിജ്ഞാപനം: അടിയന്തര ഗ്രാമസഭയ്ക്ക് പിന്തുണയുമായി അഴുത ബ്ലോക്ക് പഞ്ചായത്ത് 

ഇഎസ്എ വിജ്ഞാപനം: അടിയന്തര ഗ്രാമസഭയ്ക്ക് പിന്തുണയുമായി അഴുത ബ്ലോക്ക് പഞ്ചായത്ത് 

Sep 19, 2026 - 15:46
 0
ഇഎസ്എ വിജ്ഞാപനം: അടിയന്തര ഗ്രാമസഭയ്ക്ക് പിന്തുണയുമായി അഴുത ബ്ലോക്ക് പഞ്ചായത്ത് 
This is the title of the web page

ഇടുക്കി: ഇഎസ്എ വിജ്ഞാപനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 20ന് നടക്കുന്ന അടിയന്തര ഗ്രാമസഭകള്‍ക്ക് അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍. ജില്ലയിലെ 52 പഞ്ചായത്തുകളിലും അടിയന്തര ഗ്രാമസഭ വിളിച്ചുചേര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷനാണ് തീരമാനിച്ചത്. 
കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹ നിലപാടില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും വിളിച്ചുചേര്‍ക്കുന്ന ഗ്രാമസഭകളില്‍ കര്‍ഷകരും പൊതുജനങ്ങളും പങ്കെക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും ബ്ലോക്ക് പഞ്ചായത്ത് വിഷയം സംബന്ധിച്ച് പ്രമേയം പാസാക്കി 25-ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറാന്‍ തീരുമാനിച്ചതായും ബിന്ദു സന്തോഷ് പണിക്കര്‍ വ്യക്തമാക്കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow