ഇഎസ്എ: കഞ്ഞിക്കുഴി പഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്നു 

ഇഎസ്എ: കഞ്ഞിക്കുഴി പഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്നു 

Sep 20, 2026 - 12:24
 0
ഇഎസ്എ: കഞ്ഞിക്കുഴി പഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്നു 
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി വില്ലേജിനെ ഇഎസ്എ പരിധില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഞ്ഞിക്കുഴി പഞ്ചാത്തില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്നു. പ്രസിഡന്റ് കോമളം മോഹന്‍ദാസ് പ്രമേയം അവതരിപ്പിച്ചു. പൊതുജനങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും ഗ്രാമസഭയില്‍ ചര്‍ച്ചചെയ്തു. വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സിബിച്ചന്‍ മനയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow